Our batting line-up was mentally weak, says Proteas skipper Faf Du Plessis<br />ഇന്ത്യ ടൂര്‍ ചെയ്യുവാന്‍ ഏറ്റവും പ്രയാസമേറിയ രാജ്യം, ഇന്ത്യന്‍ ടെസ്റ്റ് ടൂറിന്റെ ആദ്യ ദിനം മുതല്‍ ഇങ്ങോട്ട് ടീമിന്റെ നിലവാരം താഴേയ്ക്കായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി.<br />#INDvsSA